എസ് വൈ എസ് മീലാദ് സമ്മേളന സ്വാഗത സംഘം നാളെ

Posted on: February 1, 2014 12:32 am | Last updated: February 1, 2014 at 11:32 pm

കോഴിക്കോട്: ‘മുത്ത്‌നബി(സ) വിളിക്കുന്നു’ എന്ന തലവാചകത്തില്‍ എസ് വൈ എസ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മീലാദ് സമ്മേളന സ്വാഗത സംഘത്തിന്റെ സമ്പൂര്‍ണ യോഗം നാളെ ഉച്ചക്ക് രണ്ടു മണിക്ക് സമസ്ത സെന്ററില്‍ ചേരും. മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ അറിയിച്ചു.