അല്‍ഫിയ്യ മനഃപാഠ മത്സരം

Posted on: February 1, 2014 12:25 am | Last updated: February 1, 2014 at 12:25 am

ഓമശ്ശേരി : തെച്ച്യാട് അല്‍ ഇര്‍ശാദ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി രണ്ടിന് നടത്താനിരുന്ന അഖില കേരള അല്‍ഫിയ്യ മനഃപാഠ മത്സരം മാര്‍ച്ച് രണ്ടിലേക്ക് മാറ്റിയിരിക്കുന്നു. ഫെബ്രുവരി 15 വരെ പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍: 9946464708