ടിപിയുടെ മൃതദേഹത്തില്‍ 12 വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്: ഇ.പി ജയരാജന്‍

Posted on: January 31, 2014 10:46 am | Last updated: January 31, 2014 at 10:46 am

ep-jayarajanന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന്റെ ശരീരത്തില്‍ 51 വെട്ടുകള്‍ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. ആദ്യം എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത് 12 വെട്ടുകള്‍ മാത്രമാണ്. കൊല്ലുന്നതും വെട്ടുന്നതും സിപിഎമ്മിന്റെ രീതിയല്ല. അത് എസ്.ഡി.പി.ഐയുടെ രീതിയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.