ശരത്പവാര്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സൂചന

Posted on: January 31, 2014 10:10 am | Last updated: January 31, 2014 at 10:10 am

sharath powarന്യൂഡല്‍ഹി: എന്‍സിപി നേതാവ് ശരദ് പവാര്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്താനായിരുന്നു കൂടിക്കാഴ്ച. ഡല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് സൂചന. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു.