Connect with us

National

ജയലളിത വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: 1991 മുതല്‍ 94 വരെ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. നേരത്തെ ജയലളിതയ്ക്കും തോഴി ശശികലയ്ക്കുമെതിരായ കേസ് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Latest