യുവാക്കളുടെ ആത്മഹത്യ: അന്വേഷിക്കുമെന്ന ആഭ്യന്തരമന്ത്രി

Posted on: January 30, 2014 11:11 am | Last updated: January 31, 2014 at 7:30 am

chennithalaതിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കള്‍ ആത്മഹത്യചെയ്തതിനെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല നിയസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടയിന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദേദഹം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.