താജ്ധാരെ മദീന മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു

Posted on: January 30, 2014 8:10 am | Last updated: January 30, 2014 at 8:10 am

തിരുച്ചിറപ്പള്ളി:”തിരുനബിയുടെ സ്‌നേഹ പരിസരം”എന്നാ ശീര്ഷനകത്തില്‍ തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് സ്റ്റുഡന്റ”ഫെഡേറഷന്‍ തിരുച്ചി ടോള്‌ഗോറ്റ് യൂണിറ്റ് താജ് ധാരെ മദീന”മീലാദ് പരിപാടി സംഘടിപ്പിച്ചു.
നൗഫല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഇസ്ലാമിക് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ഓര്ഗരനൈസര്‍ മുഹമ്മദ് ഇസ്മായില്‍ മുസ്തഫ വി പരിപാടി ഉദ്ഘാടനം ചെയ്തു.സ്‌റ്റേറ്റ് സെക്രട്ടറി നിസമുദ്ദീന്‍ അഹ്‌സനി കന്യാകുമാരി മുഖ്യപ്രഭാഷണം നടത്തി. ഹാഫിള് വാഫിക്ക് കായല്പഓട്ടണം ബുര്‍ദ്ദ മജ്‌ലിസിന് നേതൃത്വം നല്‍കി. വൈ.പ്രസിഡന്റുമാരായ പ്രൊഫ.മുഹയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍, ജമാല്‍ മുഹമ്മദ്, കോളേജ് സുവോളജി വിഭാഗം തലവന്‍ ഡോ: ശംസുദ്ദീന്‍ സംസാരിച്ചു. പ്രൊഫ: ഖാജ മുഹ്‌യുദ്ദീന്‍, ഖലീല്‍ റഹ്മാന് ഹാജി, അബൂബക്കര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.