ഐ സി എഫ് പാരന്റിംഗ് ശില്പശാല

Posted on: January 29, 2014 1:35 am | Last updated: January 29, 2014 at 1:35 am

ദുബൈ: ഐ സി എഫ് അബൂഹൈല്‍ സംഘടിപ്പിക്കുന്ന പാരന്റിംഗ് ശില്പശാല നാളെ (വ്യാഴം) രാത്രി എട്ടിന് ദുബൈ ഐ സി എഫ് ആസ്ഥാനത്ത് നടക്കും. മന:ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. അബ്ദുസ്സലാം കാമില്‍ സഖാഫി ഓമശ്ശേരി നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: 0502582222.