കോടതി വിധി സ്വാഗതാര്‍ഹമെന്ന കെ.കെ രമ

Posted on: January 28, 2014 11:53 am | Last updated: January 29, 2014 at 7:30 am

kk ramaകോഴിക്കോട്: കോടതി വിധി ഒരു തരത്തില്‍ ആശ്വാസം നല്‍കുന്നതാണെന്ന് ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ. എല്ലാ പ്രതികള്‍ക്കും വധ ശിക്ഷ നല്‍കേണ്ടതായിരുന്നുവെന്നും കോടതി വിധിക്ക് ശേഷം കെ.കെ രമ പ്രതികരിച്ചു. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് മേല്‍ക്കോടതിയില്‍ പോകുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് കെ.കെ രമ പറഞ്ഞു.