സിബിഐ അന്വേഷണത്തിനായി മരണംവരെ നിരാഹാരമിരിക്കും: കെ.കെ രമ

Posted on: January 28, 2014 8:09 am | Last updated: January 29, 2014 at 7:30 am

kk ramaകോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിനായി മരണം വരെ നിരാഹാരമിരിക്കുമെന്ന് കെ.കെ രമ. ആരുമായും ഒത്തുതീര്‍പ്പിന് തയ്യാറല്ല. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നുവെന്നും കെ.കെ രമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.