പ്രൊഫഷനല്‍ സിറ്റിംഗ് ഇന്ന്

Posted on: January 28, 2014 12:41 am | Last updated: January 27, 2014 at 11:41 pm

കോഴിക്കോട്: ‘മിഷന്‍ 2014’ ന്റെ ഭാഗമായി ജില്ലകളില്‍ നടക്കുന്ന പ്രൊഫഷനല്‍ മീറ്റുകളുടെ കൊ-ഓഡിനേറ്റര്‍മാരുടെ യോഗം ഇന്ന് വൈകീട്ട് നാല് മുതല്‍ സംസ്ഥാന ഓഫീസില്‍ ചേരുന്നതാണ്. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സ്റ്റേറ്റ് കൊ-ഓഡിനേറ്റര്‍ സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര അറിയിച്ചു.