കോഴിക്കോട് വളയത്ത് സ്റ്റീല്‍ ബോംബ് കണ്ടെത്തി

Posted on: January 27, 2014 11:25 am | Last updated: January 27, 2014 at 11:51 am

കോഴിക്കോട്: ജില്ലയിലെ വളയം കുനിയില്‍ പീടികയില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെത്തി. കുനിയില്‍ പീടിക കണിയാംകണ്ടി റഫീഖിന്റെ വീട്ടുവളപ്പിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് സ്വാഡ് ഇത് വളയം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.