തട്ടിപ്പുകേസുകള്‍: കേരളത്തിന് രണ്ടാം സ്ഥാനം

Posted on: January 27, 2014 11:06 am | Last updated: January 27, 2014 at 11:06 am

തിരുവനന്തപുരം: തട്ടിപ്പുകേസുകളുടെ കണക്കില്‍ കേരളത്തിന് രണ്ടാം സ്ഥാനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 4090 തട്ടിപ്പുകേസുകളിലായി 554 കോടി രൂപയുടെ തട്ടിപ്പാണ് സംസ്ഥാനത്ത് നടന്നത്. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഈ കണക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിയമസഭയെ അറിയിച്ചത്.