ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

Posted on: January 27, 2014 7:55 am | Last updated: January 27, 2014 at 11:03 pm

vembanattukayal_43122918250ആലപ്പുഴ: വേമ്പനാട്ടുകായലില്‍ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്നവര്‍ പരുക്കോല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.