ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സമയമില്ല: ഗൗരിയമ്മ

Posted on: January 26, 2014 4:45 pm | Last updated: January 27, 2014 at 2:03 pm

gouri-amma-1ആലപ്പുഴ: ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സമയമില്ലെന്ന് ജെഎസ്എസ് സംസ്ഥാന സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ. യുഡിഎഫ് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്.