തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

Posted on: January 26, 2014 5:26 pm | Last updated: January 26, 2014 at 4:27 pm

തിരുവനന്തപുരം: തുമ്പ ആറ്റുകുഴിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വി.എസ്.സി ജീവനക്കാരനായ രാധാകൃഷ്ണനും ഭാര്യയും മക്കളുമാണ് മരിച്ചത്.മരണ കാരണം വ്യക്തമല്ല.