ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ ബാഡ്മിന്റണ്‍ കിരീടം സൈനയ്ക്ക്

Posted on: January 26, 2014 4:04 pm | Last updated: January 27, 2014 at 2:03 pm

Saina Nehwal

ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് ബാഡ്മിന്റണില്‍ ടൂര്‍ണമെന്റ് കിരീടം സൈന നെഹ്‌വാളിന് കരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ തന്നെ പി.വി സിന്ധുവിനെയാണ് സൈന തോല്‍പ്പിച്ചത്. 15 മാസത്തിനിടെ സൈന നേടുന്ന ആദ്യ കിരീടമാണിത്. സ്‌കോര്‍: 21-14, 21-17