ടി.പി വധക്കേസ്: രമയുടെ ആവശ്യം ന്യായമെന്ന് വയലാര്‍ രവി

Posted on: January 26, 2014 2:46 pm | Last updated: January 27, 2014 at 8:03 am

vayalar ravibകൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യം ന്യായമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് സിപിഎം പിന്തിരിയണമെന്ന മുന്നറിയിപ്പാണ് കോടതി വിധി. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുന്നില്ലെന്നും വയലാര്‍ രവി പറഞ്ഞു.