Connect with us

Kerala

ടി പി കേസ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി സൂചന. ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി. അന്തിമ തീരുമാനം കേസില്‍ വിധി വന്നതിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.

കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ ഫെബ്രുവരി മൂന്നു മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----

Latest