നെടുമ്പാശ്ശേരിയില്‍ സ്വര്‍ണം പിടികൂടി

Posted on: January 25, 2014 10:06 am | Last updated: January 25, 2014 at 10:06 am

gold_bars_01കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ 770 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശിയാണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഡി ആര്‍ ഐ പരിശോധന നടത്തിയത്.