ഇടുക്കിയില്‍ 11 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

Posted on: January 25, 2014 7:31 am | Last updated: January 26, 2014 at 2:47 pm

harthalതൊടുപുഴ: ചെറുതോണിയിലെ ഇടുക്കി ജില്ലാ ആശുപത്രി തൊടുപുഴയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നു, ഇടുക്കി ജില്ലാ കേന്ദ്രത്തിലെ സബ് കോടതി കട്ടപ്പനയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നു എന്നീ കാര്യങ്ങള്‍ ആരോപിച്ച് ഇടുക്കിയിലെ 11 പഞ്ചായത്തുകളില്‍ ഇന്ന് സി പി എം ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.