മണ്ണിടിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു

Posted on: January 24, 2014 8:40 pm | Last updated: January 24, 2014 at 8:40 pm

കല്‍പ്പറ്റ: കല്‍പ്പറ്റക്കടുത്ത കൈനാട്ടിയില്‍ മണ്ണിടിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. കൊല്ലേഗല്‍ സ്വദേശി ബസവന്തയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുരുകേശനെ ഗുരുതരാവസ്ഥയില്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നരയോടെ കൈനാട്ടി എസ് ബി ഐക്ക് സമീപമാണ് അപകടം.