ചൊവ്വാഴ്ച ഓട്ടോ, ടാക്‌സി പണിമുടക്ക്

Posted on: January 24, 2014 5:18 pm | Last updated: January 24, 2014 at 8:54 pm

autoതിരുവനന്തപുരം: ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് 28ന് (ചൊവ്വാഴ്ച) സംസ്ഥാനത്ത് ഓട്ടോകളും ടാക്‌സികളും പണിമുടക്കും. ബജറ്റില്‍ വാഹന നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

[fadein-fadeout-rss feed=”link1″]