കെട്ടിട നികുതി ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

Posted on: January 24, 2014 3:01 pm | Last updated: January 26, 2014 at 2:47 pm

K.M. Maniതിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കെട്ടിട നികുതി ഇരട്ടിയായി വര്‍ധിപ്പിച്ചു. 1076 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കുള്ള നികുതിയാണ് ഇരട്ടിയാക്കിയത്. 17 വര്‍ഷത്തിന് ശേഷമാണ് കെട്ടിട നികുതി വര്‍ധിപ്പിക്കുന്നത്. ഈ തീരുമാനം ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വായിച്ചിരുന്നില്ല.