വൈദ്യുതി വകുപ്പിന് 270 കോടി

Posted on: January 24, 2014 12:00 pm | Last updated: January 25, 2014 at 7:20 am

lightതിരുവനന്തപുരം: വൈദ്യുതി വകുപ്പിന്‍ 270 കോടി രൂപ അനുവദിച്ചു. സോളാര്‍ പദ്ധതിക്ക് 10 കോടി രൂപയും 22 പുതിയ സബ് സ്റ്റേ,നുകള്‍ക്ക് 240 കോടിയും വകയിരുത്തി. ഊര്‍ജ്ജ മേഖലയില്‍ 1.770 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിക്കും.