മദ്യത്തിന് വില കൂടും

Posted on: January 24, 2014 11:59 am | Last updated: January 25, 2014 at 7:20 am

TODDYതിരുവനന്തപുരം: മദ്യ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടി സംസ്ഥാന ബജറ്റില്‍ മദ്യത്തിന് നികുതി ഉയര്‍ത്തി. 400 രൂപയ്ക്ക മുകളില്‍ വിലയുള്ള മുന്തിയ ഇനം മദ്യത്തിന് നികുതി 10 ശതമാനം വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരണ പ്രസംഗത്തില്‍ പറഞ്ഞു.