കെ.എസ്.ആര്‍.ടിസിക്ക് 177 കോടി

Posted on: January 24, 2014 11:53 am | Last updated: January 25, 2014 at 7:20 am

ksrtc1തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കെ.എസ്്.ആര്‍.ടിസിക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ 177 കോടി രൂപ നീക്കിവെച്ചു.
ഗ്യാരേജ് നിര്‍മ്മാണത്തിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും പതിനേഴ് കോടി രൂപയും കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനും ഇ-ഗവേണന്‍സിനുമായി 10 കോടി രൂപയും സാമ്പത്തിക പ്രതിസന്ധി തീര്‍ക്കുന്നതിനായി 150 കോടി രൂപയുടെ സഹായവും നല്‍കുമെന്ന് ബജറ്റ് അവതരണ പ്രസംഗത്തില്‍ ധനമന്ത്രി കെ.എം മാണി പറഞ്ഞു.