മധുര പലഹാരങ്ങള്‍ക്ക് വില കുറയും

Posted on: January 24, 2014 11:40 am | Last updated: January 25, 2014 at 7:20 am

Ladduതിരുവനന്തപുരം: ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച 2014-15 വര്‍ഷത്തെ ബജറ്റ് പ്രകാരം മധുര പലഹാരങ്ങള്‍ക്ക് വില കുറയും. ലഡു, ജിലേബി, ഹല്‍വ തുടങ്ങിയ പലഹാരങ്ങള്‍ക്കാണ് വില കുറയുക.

മൈദ, ഗോതമ്പ് പൊടി, ഉഴുന്ന് പൊടി, തവിട് വെളിച്ചെണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന സോപ്പ്, കപ്പലുകളുലെ ഫര്‍ണസ് ഓയില്‍, റബ്ബര്‍ സ്േ്രപ ഓയില്‍ എന്നിവക്കും വില കുറയും.