ടി പി വധം: തനിക്ക് ജനറല്‍ സെക്രട്ടറിയുടെ നിലപാടെന്ന് വി എസ്

Posted on: January 23, 2014 9:31 pm | Last updated: January 23, 2014 at 9:31 pm

vs 2തിരുവനന്തപുരം: ടി പി വധക്കേസില്‍ പാര്‍ട്ടിക്കാരെ കുറ്റക്കാരായി കണ്ടെത്തിയ സംഭവത്തില്‍ ജനറല്‍ സെക്രട്ടറിയുടെ നിലപാടു തന്നെയാണ് തനിക്കുമെന്നും വി എസ് അച്യുതാനന്ദന്‍. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എല്ലാം പറഞ്ഞിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കാര്‍ക്കെതിരായ നടപടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്നായിരുന്നു പ്രകാശ് കാരാട്ട് പറഞ്ഞത്.