ദുബൈയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

Posted on: January 22, 2014 11:49 pm | Last updated: January 22, 2014 at 11:57 pm

palm jumairaദുബൈ: പാം ജുമൈറയിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും റാഷിദ് ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. ഇവരേത് രാജ്യക്കാരാണെന്ന കാര്യ വ്യക്തമായിട്ടില്ല.