മകനെ വധിച്ചവര്‍ പുറത്തുവരരുതെന്ന് ടിപിയുടെ അമ്മ

Posted on: January 22, 2014 8:54 am | Last updated: January 22, 2014 at 12:35 pm

t-p-motherകോഴിക്കോട്: മകനെ വധിച്ചവര്‍ ഇനി പുറത്തുവരരുതെന്ന് ടി പി ചന്ദ്രശേഖരന്റെ അമ്മ പറഞ്ഞു. ടിപി വധക്കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ കെ രമ പ്രതികരിച്ചു. നീതിപീഠത്തില്‍ പ്രതീക്ഷയുണ്ടെന്നും രമ പറഞ്ഞു.