അമ്മ ആത്മഹത്യ ചെയ്യില്ല: സുനന്ദയുടെ മകന്‍ ശിവ്‌മേനോന്‍

Posted on: January 21, 2014 8:20 pm | Last updated: January 21, 2014 at 11:49 pm

sunantha pushkarന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന് മകന്‍ ശിവ്‌മേനോന്‍. സമ്മര്‍ദ്ദവും തെറ്റായ മരുന്ന് ഉപയോഗവുമാകാം മരണകാരണം. ശശി തരൂരും അമ്മയും സ്‌നേഹത്തോടെയാണ് ജീവിച്ചിരുന്നത്. തരൂര്‍ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യില്ലെന്നും ശിവ്‌മേനോന്‍ പ്രതികരിച്ചു.