കൊച്ചി മെട്രോനിര്‍മാണം തടഞ്ഞു

Posted on: January 21, 2014 3:09 pm | Last updated: January 21, 2014 at 11:48 pm

kochi metroകൊച്ചി: കരാര്‍ വ്യവസ്ഥ ലംഘിച്ചാണ് നിര്‍മാണമെന്നാരോപിച്ച് ഇടതു തൊഴിലാളി സംഘടനകളും ഓട്ടോതൊഴിലാളികളും കൊച്ചി മോട്രോയുടെ നിര്‍മാണപ്രവൃത്തികള്‍ തടഞ്ഞു. അശാസ്ത്രീയ ഗതാഗത ക്രമീകരണം നഗരത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും സമരക്കാര്‍ ആരോപിക്കുന്നു.