സ്വത്ത് തര്‍ക്കം: അനുജനെ ജ്യേഷ്ഠന്‍ വെട്ടിക്കൊന്നു

Posted on: January 21, 2014 2:06 pm | Last updated: January 21, 2014 at 11:48 pm

കണ്ണൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഉപ്പുപടന്ന സ്വദേശി സ്റ്റീഫന്‍ (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്റ്റീഫന്റെ മൂത്ത സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു.