സി പി ഐ (എം) പി ബി ഇന്നു മുതല്‍ ഡല്‍ഹിയില്‍

Posted on: January 21, 2014 7:14 am | Last updated: January 21, 2014 at 10:06 am

pbഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ചേരുന്ന സി പി എം പി ബി ഇന്നു മുതല്‍ ഡല്‍ഹിയില്‍. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പി ബിയില്‍ കേരളത്തിലെ സംഘടനാവിഷയങ്ങള്‍ ചര്‍ച്ചക്ക് വരില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ദേശാഭിമാനി ഭൂമി ഇടപാട് സംബന്ധിച്ച് വി എസ് അച്യതാനന്ദന്‍ പി ബിക്ക് പരാതി നല്‍കിയിട്ടുണ്ട്. ടി പി വധക്കേസിന്റെ വിധി നാളെ വരുന്നതിന്റെ ഇടയിലാണ് പി ബി ചേരുന്നത്.