കൊച്ചി ആം ആദ്മി ഓഫീസിന് നേരെ കല്ലേറ്

Posted on: January 20, 2014 5:33 pm | Last updated: January 20, 2014 at 5:33 pm

am admiകൊച്ചി: കൊച്ചിയിലെ ആം ആദമി ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. എ എ പി നേതാവ് കുമാര്‍ ബിശ്വാസ് മലയാളി നേഴ്‌സുമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കല്ലേറ്.

കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാര്‍ കറുത്തവരാണെന്നും അവരെ സിസ്റ്റര്‍ എന്നുവിളിക്കാന്‍ മാത്രമേ തോന്നുകയുള്ളൂ എന്നുമായിരുന്നു ബിശ്വാസിന്റെ പ്രസ്താവന.