എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് നാളെ

Posted on: January 20, 2014 12:13 pm | Last updated: January 20, 2014 at 12:13 pm

കല്‍പ്പറ്റ: എസ് വൈ എസ് ജില്ലാ കാബിനറ്റ് സെക്രട്ടറിയേറ്റ് സംയുക്ത യോഗം നാളെ വൈകിട്ട് നാലിന് ജില്ലാ ഓഫീസില്‍ ചേരും. എല്ലാ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട് അറിയിച്ചു.