ടി പി വധക്കേസ് വിധി: കെ കെ രമക്ക് പോലീസ് സംരക്ഷണമേര്‍പ്പെടുത്തും

Posted on: January 19, 2014 7:46 pm | Last updated: January 19, 2014 at 7:46 pm

K.K-Ramaതിരുവനനന്തപുരം: ടി പി വധക്കേസ് വിധി പുറത്തുവരാനിരിക്കെ ആര്‍ എം പി നേതാവ് ടി പിയുടെ ഭാര്യ കെ കെ രമക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസില്‍ വിധി വരാനിരിക്കെ രമക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പോലീസ് സംരക്ഷണം നല്‍കണന്നെും ആര്‍ എം പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് നടപടി.