നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണം പിടികൂടി

Posted on: January 19, 2014 7:38 pm | Last updated: January 19, 2014 at 7:38 pm

nedumbasseri1നെടുമ്പാശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തിവളത്തില്‍ സ്വര്‍ണ്ണം പിടികൂടി. കണ്ണൂര്‍ സ്വദേശി നൗഷാദില്‍ നിന്നാണ് 13 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത്. ദുബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ കേരളത്തിലെത്തിയത്.