ഖത്തറില്‍ വീണ്ടും മഴ; തണുപ്പ് വര്‍ധിക്കാന്‍ സാധ്യത

Posted on: January 19, 2014 12:34 pm | Last updated: January 19, 2014 at 12:34 pm

imagesദോഹ; ഒരാഴ്ച്ചക്കുള്ളില്‍ ഖത്തറില്‍ ഇന്നലെ വീണ്ടും മഴ ലഭിച്ചു. പൊതുവേ ചാറ്റല്‍ മഴയാണ് അനുഭവപ്പെട്ടതെങ്കിലും ചിലയിടങ്ങളില്‍ ശക്തമായി പെയ്തു. മഴ തുടര്‍ന്നാല്‍ ഇപ്പോഴുള്ള തണുപ്പ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ പോകുന്നവരും വാഹനമോടിക്കുന്നവരും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.