Connect with us

Business

സ്വര്‍ണ വില കൂടി; പവന് 22,240

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 240 രൂപയാണ് വര്‍ധിച്ചത്. 22,240 രൂപയാണ് പവന്റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2,780 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Latest