Connect with us

Kerala

സോളാര്‍: സരിത കോടതിയില്‍ പത്ത് ലക്ഷം രൂപ കെട്ടിവെച്ചു

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിലായി സരിത എസ് നായര്‍ പത്ത് ലക്ഷം രൂപ കെട്ടിവെച്ചു. എറണാംകുളം എ.സി.ജെ.എം കോടതിയിലാണ് സരിത പണം കെട്ടിവെച്ചത്.

സരിതക്കെതിരായ അഞ്ചു കേസുകളിലെ ജാമ്യ നടപടികള്‍ പൂര്‍ത്തിയായി. രണ്ടു കേസുകളില്‍ അഞ്ച ലക്ഷം രൂപ വീതം കെട്ടിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

Latest