കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Posted on: January 17, 2014 9:53 am | Last updated: January 17, 2014 at 10:14 am

kollam mapകൊല്ലം: ജില്ലയിലെ കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മൈലം സ്വദേശി വിമല (28) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പ്രതി കത്തിക്കാന്‍ ശ്രമിച്ചു എന്ന് പോലീസ് പറഞ്ഞു.