പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Posted on: January 14, 2014 11:25 pm | Last updated: January 15, 2014 at 7:14 am

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മകര വിളക്കുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ചാണ് അവധി.