തിരുവനന്തപുരത്ത് പോലീസ് വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു

Posted on: January 14, 2014 10:09 am | Last updated: January 15, 2014 at 1:29 am

accidentതിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് പോലീസ് വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ പെട്ടയാളെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയുമാണ് മരിച്ചത്.

പോലീസുകാരുടെ വീഴ്ച്ചയല്ല അപകട കാരണമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.