എ ടി എമ്മില്‍ നിക്ഷേപിക്കാനുള്ള പണവുമായി സുരക്ഷാ ഏജന്‍സി മുങ്ങി

Posted on: January 13, 2014 9:07 pm | Last updated: January 13, 2014 at 9:52 pm

robberകണ്ണൂര്‍: എ ടി എമ്മില്‍ നിക്ഷേപിക്കാനായി കൊണ്ടുപോയ പണവുമായി സുരക്ഷാ ഏജന്‍സി മുങ്ങി. ഐ ഡി ബി ഐ ബാങ്കിന്റെ എ ഡി എമ്മില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോയ ഒരു കോടി 26 ലക്ഷം രൂപയാണ് ഏജന്‍സി അപഹരിച്ചത്. സേഫ്ഗാര്‍ഡ് എന്ന ഏജന്‍സിയാണ് പണവുമായി മുങ്ങിയത്.