പി എഫ് പലിശ നിരക്ക് 8.7 ശതമാനമാക്കും: ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്

Posted on: January 13, 2014 1:13 pm | Last updated: January 13, 2014 at 1:13 pm

rupees countingന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് 8.5 ശതമാനത്തില്‍ നിന്ന് 8.75 ശതമാനമായി ഉയര്‍ത്തുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അറിയിച്ചു. രാജ്യത്തെ അഞ്ചുകോടി തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

പലിശനിരക്ക് ഒമ്പതുശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ ആവശ്യം.