തമിഴ്‌നാട്ടില്‍ ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

Posted on: January 13, 2014 6:08 am | Last updated: January 13, 2014 at 8:09 am

accidentചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു. ജെസ്മ (22) ഗില്‍മ (30) എന്നിവരാണ് മരിച്ചത്. കൊല്ലത്തുനിന്നും വേളാങ്കണ്ണി തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.