Connect with us

Ongoing News

മജീദ് തളങ്കരയുടെ നിര്യാണത്തില്‍ അനുശോചനം

Published

|

Last Updated

ദുബൈ: എസ് ടി യു നേതാവും ബീഡി തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ മജീദ് തളങ്കരയുടെ നിര്യാണത്തില്‍ ദുബൈ കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. എം എസ് എഫിലൂടെ തുടങ്ങി, യൂത്ത് ലീഗിലും, മുസ്ലിം ലീഗിലും, എസ് ടി യു നേതൃ നിരയിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഒരു മനുഷ്യ സ്‌നേഹിയെയാണ് സംഘടനയ്ക്ക് നഷ്ടമായതെന്ന് എന്ന്, ദുബൈ കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി, ട്രഷറര്‍ ടി പി മഹ്മൂദ് ഹാജി എന്നിവര്‍ അഭിപ്രായപ്പെട്ടു .അല്‍ ബറാഹ കെ എം സി സി ആസ്ഥാനത്ത് മയ്യിത്ത് നമസ്‌ക്കാരവും പ്രാര്‍ത്ഥനയും നടന്നു.

Latest