ഷാരോണിന്റെ സംസ്‌കാരം തിങ്കളാഴ്ച

Posted on: January 12, 2014 4:51 pm | Last updated: January 12, 2014 at 4:51 pm

SHARONടെല്‍ അവീവ്: അന്തരിച്ച ഇസ്‌റാഈല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന്റെ സംസ്‌കാരം തിങ്കളാഴ്ച തെക്കന്‍ ഇസ്‌റാഈലിലെ കുടുംബപ്പള്ളിയില്‍ നടക്കും. രണ്ടാം ഭാര്യ ലിലിയുടെ ശവകുടീരത്തിന് അരികായാണ് ഷാരോണിനും കുടീരം ഒരുക്കിയത്.

2006 മുതല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഷാരോണ്‍ ശനിയാഴ്ചയാണ് മരിച്ചത്.